സ്വാഗതം!

ഹായ്, ഞാൻ ഫബീദ ഫയാസ്.

നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കാനും ആഘോഷങ്ങളെ കൂടുതൽ മനോഹരമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫാബീസ് കേക്ക്സ് എന്നും നിങ്ങളുടെ കൂടെയുണ്ട്, ഒരു ചുവട് മുന്നിൽ. ബേക്കിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശവും കരകൗശലത്തിലുള്ള എൻ്റെ കലാചാതുര്യവും ഉപഭോക്താക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ എന്നെ ഏറെ സഹായിച്ചു എന്ന് പറയാതിരിക്കാൻ വയ്യ.