Two Tiered Chocolate Cake
ഇപ്പോൾ തന്നെ ഓർഡർ ചെയ്യുക : +919061571534 , FB / Insta : fabeescakes
Two Tiered Chocolate Cake
A fully customised two tiered chocolate cake with mandala designs.. Thanq Yello Feathers for this wonderful order.. the cake was filled with chocolate ganache and covered with fondant.. My first try on mandala designs on the cake.
യെല്ലോ ഫെതേർസിന് വേണ്ടി പൂർണ്ണമായും കസ്റ്റമൈസ്ഡ് ചെയ്ത് നിർമ്മിച്ച രണ്ട് നിരകളിൽ ഉള്ള ഈ ചോക്ലേറ്റ് കേക്കിൻ്റെ അകം ചോക്ലേറ്റ് ഗനാഷെയും പുറമെ ഫോണ്ടൻറും ആണ്. കേക്കിൽ മണ്ടല ഡിസൈൻ ഞാൻ ആദ്യമായാണ് ട്രൈ ചെയ്യുന്നത്. ഈ അവസരം തന്നതിന് യെല്ലോ ഫെതേർസിന് ഒരായിരം നന്ദി.
Pool Themed Cake
Again a customised pool themed cake for twins Advaid and Adviktha who loves playing in pool... Inside is decadent chocolate cake and vanilla cake to serve their nursery friends..
സ്വിമ്മിങ്ങ് പൂളിൽ നീന്തികളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഇരട്ടകളായ അദ്ദ്വൈതിൻ്റേയും അദ്വിക്തടേയും നഴ്സറി ചങ്ങാതിമാർക്കായി വീണ്ടും ചേക്ലേറ്റ് -വാനില കേക്കിനാൽ നിർമ്മിച്ച കസ്റ്റമൈസ്ഡ് പൂൾ തീം കേക്ക്.
Delicious Rasmalai cake
A customised delicious rasmalai cake to celebrate the first bday of cute Arzan.. A surprise gift from uncle and aunt...
ക്യൂട്ട് അർസാനിന് ആദ്യ ജന്മദിന സമ്മാനമേകാൻ അവൻ്റെ അങ്കിളും ആൻറിയും തിരഞ്ഞെടുത്തത് രസമലായി കേക്ക് ആയിരുന്നു. പൂർണ്ണമായും കസ്റ്റമൈസ്ഡ് ചെയ്ത ഈ രസമലായി കേക്ക് രുചികൊണ്ടും പൂർണ്ണത കൊണ്ടും കസ്റ്റമേഴ്സിൻ്റെ പ്രശംസ ഏറെ പിടിച്ചു പറ്റി.
Unicorn cake
Unicorn cake for cute little Aiza on her second b'day.... Vanilla cake with white chocolate ganache and covered with fondant...
കുട്ടി കുറുമ്പി ഐസയുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ചതാണ് ഈ യുനികോൺ കേക്ക്. ഉള്ളിൽ വൈറ്റ് ചോക്ലേറ്റ് ഗനാഷെയും പുറത്ത് ഫോണ്ടൻ്റും കൊണ്ട് മൂടിയ ഈ വാനില കേക്ക് അവളുടെ ജന്മദിനത്തെ കൂടുതൽ മനോഹരമാക്കി.
Ombre Cake
A customised Ombre cake for the first bday of little Airin... Butterscotch cake with crunchy pralines inside and edible number one topper made with fondant.. sided with matching cake pops and cupcakes.....
കുട്ടി ഐറിൻ്റെ ആദ്യ ദിനത്തിനായി കസ്റ്റമൈസ്ഡ് ചെയ്ത ഓംബ്രേ കേക്ക്. ഫോണ്ടൻറ് ടോപ്പറോട് കൂടിയ അകത്ത് ക്രഞ്ചി പ്രൊലൈനുകൾ ഉള്ള ബട്ടർസ്കോച്ച് കേക്കിൻ്റെ കുടെ കേക്ക് പോപ്പുകളും കപ്പ് കേക്കുകളും കൂടി അലങ്കരിച്ചിരിക്കുന്നു
Dinosaur themed rich Chocolate Cake
Customised Dinosaur themed rich chocolate cake covered in cream.. fully hand cut fondant toppers..
ദിനോസർ തീം ആയിട്ടുള്ള പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത റിച്ച് ചോക്ലേറ്റ് കേക്ക്. ഹേൻഡ് കട്ട് ചെയ്ത ഫോണ്ടൻ്റ് ടോപ്പർ, ചോക്ലേറ്റ് കേക്കിനെ കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു.
Bus Cake
Bus cake for the 2nd b'day of Nishan Who loves to watch 'Wheels on the bus..'
വാഹനങ്ങളോട് ഒത്തിരി പ്രീയം മനസിൽ കൊണ്ട് നടക്കുന്ന നിഷാനിന്, ഏറെ ഇഷ്ടമുള്ള റൈംസാണ് .... വീൽസ് ഓൺ ദി ബസ്. അവൻ്റെ പിറന്നാളാഘോഷത്തിനായി നമ്മൾ തിരഞ്ഞെടുത്തതും ബസ് കേക്ക് തന്നെ.
Eggless Vanilla Cake
Eggless vanilla cake ordered by our regular customer for a multi talented girl who loves baking, dancing, reading,music painting and also a basket ball player.... Customer want to surprise her niece on her birthday with all her hobbies in a single cake.. All the toppers are edible and handmade.
ബേക്കിങ്ങ്, നൃത്തം, വായന, മ്യൂസിക്, പെയിൻ്റിങ്ങ്, ബാസ്കറ്റ് ബോൾ പ്ലേ... ഇതെല്ലാം ഇഷ്ടപ്പെടുന്ന മൾട്ടി ടാലൻ്റെഡ് ആയ ഒരു പെൺകുട്ടിക്ക് വേണ്ടി കസ്റ്റമർ ഓർഡർ ചെയ്ത എഗ്ഗ്ലെസ്സ് വാനില കേക്ക്.ഒരൊറ്റ കേക്കിൽ തൻ്റെ മരുമകളുടെ എല്ലാ ഹോബികളുമായി അവളെ അത്ഭുതപ്പെടുത്താൻ തങ്ങളോട് ആവശ്യപ്പെട്ട കസ്റ്റമറുടെ ആഗ്രഹത്തെ ഫബീസ് കേക്ക്സ് പൂർത്തീകരിച്ചു കൊടുക്കുകയായിരുന്നു. ഡീറ്റേയിൽഡ് ആയിട്ടുള്ള ഹാൻഡ് കട്ട് ടോപ്പറുകൾ കേക്കിൻ്റെ മാറ്റ് കൂട്ടി.
Mickey Mouse Cake
Mickey mouse cake done as per the design provided by the customer... inside is a combination of eggless redvelvet and chocolate cake.
കസ്റ്റമർ നൽകിയ ഡിസൈൻ അനുസരിച്ച് നിർമ്മിച്ച മിക്കി മൗസ് കേക്ക്. റെഡ് വെൽവെറ്റ് അത് പോലെ ചോക്ലേറ്റ് കേക്കുകളുടെ സംയോജനമായ ഈ കസ്റ്റമൈസ്ഡ് കേക്ക് എഗ്ഗ്ലെസ്സ് ആണ്.
Eggless Rasmalai cake
Eggless Rasmalai cake with fondant figurine.. Customer sent me a photo of her niece and asked me to do a figurine with kungfu dress same as that she wored in the photo with purple belt. She want to surprise her niece with the cake on her birthday... Thank you Shambhavi mam for ur order..
പുറമെ ഫോണ്ടൻ്റ് ഉപയോഗിച്ചുള്ള എഗ്ഗ്ലെസ്സ് രസമലായി കേക്ക്. ശാംഭവി മേഡം അവരുടെ മരുമകളുടെ,കുങ്ഫു വസ്ത്രമിട്ട ഒരു ഫോട്ടോ അയച്ച് തന്ന് അതേ പോലുള്ള രൂപം ചെയ്യാനാവശ്യപ്പെട്ടു. പർപ്പിൾ നിറത്തിൽ അവൾ ധരിച്ച ബെൽററും ഡീറ്റേലിങ്ങിൽ ചേർത്ത് അവരുടെ ആഗ്രഹത്തെ ഫബീസ് കേക്സ് നിറവേറ്റി കൊടുത്തു. ഓർഡറിന് നന്ദി ശാംഭവി മേഡം...
Ironman themed cake..
Ironman themed cake.. for a hardcore fan of iron man..
അയൺ മേൻ തിം കേക്ക്. അയൺ മേൻ്റെ ഹാർഡ് കോർ ഫാനായ ആരാധകന് ഫബീസ് കേക്സ് കസ്റ്റമൈസ് ചെയ്ത് കൊടുത്ത, ഫോണ്ടൻ്റ് കവറോട് കൂടിയ രുചികരമായ കേക്ക്.
Anniversary cake
Anniversay cake for sweet loving couples chitra and jayesh... thanq Chitra Jayesh for the order..
പരസ്പരം ഏറെ സ്നേഹിക്കുന്ന ദമ്പതികളായ ചിത്രയും ജയേഷും അവരുടെ വിവാഹ വാർഷികാഘോഷത്തിനായി ഓർഡർ ചെയ്ത ലൗ തീമായിട്ടുള്ള ചോക്ലേറ്റ്- വാനില കേക്ക്.
Vanilla Cake
Customised Vanilla cake with fondant toppers Skye, peppa pig ,max and ruby for the 3rd birthday cake of Anvi &Advi.. the sweet cutie pie twins.. who loves to watch those cartoon characters.. thanq Drishya for the order..
സ്കൈ, പെപ്പ പിഗ്, മാക്സ്, റൂബി എന്നി കാർട്ടൂൺ കഥാപാത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഇരട്ടകളായ അൻവിൻ്റെയും അദ് വിൻ്റെയും മൂന്നാം ജന്മദിനത്തിന് ഫബീസ് കേക്സ് കസ്റ്റമൈസ് ചെയ്ത കൊടുത്ത വാനില കേക്ക് -
Birthday Cake
Another cake for li'l twins Advaid and Adviktha for their birthday party...
ഇരട്ടകളായ അദ്വൈതിൻ്റേയും അദ്വിക്തയുടേയും പിറന്നാൾ ആഘോഷത്തിനായി ഫബീസ് കേക്സ് നിർമ്മിച്ച കസ്റ്റമൈസ്ഡ് ക്രീം കേക്ക്. ടോപ്പിലുള്ള ഡീറ്റേലിങ്ങ് ആർട്ട് കസ്റ്റമറിൻ്റെ പ്രശംസ പിടിച്ചു പറ്റാൻ കാരണമായി.
A sweet little Teddy Cake
A sweet little teddy cake for baby shower.. pink and blue theme cake...
ബേബി ഷവർ ആഘോഷത്തിനായി പിങ്ക്- ബ്ലൂ തീമിൽ ഒരു കുട്ടി കസ്റ്റമൈസ്ഡ് ടെഡ്ഡി കേക്ക്. ടോപ്പിലുള്ള ഡീറ്റേയിൽഡ് ഹാൻഡ് ക്രാഫ്ട് ആർട്ട് വർക്കുകൾ കസ്റ്റമറുടെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്തിരിക്കുന്നു
Mom to be cake (Chocolate and Strawberry cake )
Mom to be cake 😍😍 A mix of chocolate and strawberry cake with cream. A special order from my schoolmate for his preggy wife on her birthday. He want to surprise his wife with a cute little tummy figurine on the cake he askd me to add a single anklet on the figurine as his wife wear the same..😍 also he want his wife's photo too on the cake...
പൂർണ്ണമായും കസ്റ്റമൈസ്ഡ് ചെയ്ത ചോക്ലേറ്റ് - സ്ട്രോബറി കേക്ക്.അമ്മയാകാൻ പോകുന്ന ഭാര്യക്കായി ഭർത്താവിൻ്റെ സ്നേഹസമ്മാനം. സഹപാഠി കൂടിയായ അദ്ദേഹത്തിൻ്റെ ആവശ്യമനുസരിച്ച്; ഒറ്റ കണങ്കാൽ പാദസ്വരം ധരിച്ച തൻ്റെ പ്രിയതമയുടെ ഇഷ്ടത്തെ കേക്കിൽ കൊണ്ടുവരാനും ഭാര്യയുടെ ഫോട്ടോ കേക്കിൽ വെച്ച് അവളെ പൂർണ്ണമായും ആശ്ചര്യപ്പെടുത്താനും ഞങ്ങൾക്ക് സാധിച്ചു
A swimming pool themed wedding anniversary cake...
A swimming pool themed 30th wedding anniversary cake... from a loving wife for her hubby.. who loves swimming, gym, music and reading.. eggless vanilla and chocolate marble cake covered with fondant and edible fondant accents..
നീന്തൽ കുളം പ്രമേയമായ മുപ്പതാം വിവാഹ വാർഷിക കേക്ക്. നീന്തൽ, ജിം, സംഗീതം, വായന എന്നിവ ഏറെ ഇഷ്ടപെടുന്ന ഭർത്താവിന് ഭാര്യയുടെ വകയായി ഒരു സ്നേഹ സമ്മാനം. ഫോണ്ടൻ്റ് കൊണ്ട് പൊതിഞ്ഞ മുട്ടയില്ലാത്ത വാനില കേക്കും ചേക്ലേറ്റ് മാർബിൾ കേക്കും അവരുടെ ആഗ്രഹം പോലെ കസ്റ്റമൈസ് ചെയ്തിരിക്കുന്നു
sugar cookies with royal icing
sugar cookies with royal icing for baby Hazel's You are my sunshine themed birthday party conducted by yello feathers thanq Roshni and jyothi for trusting me..
യെല്ലോ ഫെതേർസ് നടത്തിയ ബേബി ഹേസലിൻ്റെ ജന്മദിനാഘോഷത്തിൽ " You are my sunshine " എന്നതായിരുന്നു തിം. റോയൽ ഐസിങ്ങിൽ തിർത്ത പഞ്ചസാര കുക്കികളും ബട്ടർ ക്രീം ഫ്രോസ്റ്റിംങ്ങും ഫോണ്ടൻ്റും ചേർന്ന കപ്പ് കേക്കുകളും കസ്റ്റമർ ആഗ്രഹിച്ച തീമിനെ അന്വർത്ഥമാക്കി.ഫബീസ് കേക്സിൽ വിശ്വാസം അർപ്പിച്ചതിന് റോഷ്നിക്കും ജ്യോതിക്കും നന്ദി.
Vanilla cupcakes with buttercream frosting and fondant
Vanilla cupcakes with buttercream frosting and fondant accents for baby Hazel's You are my sunshine themed birthday party conducted by yellow feathers thanq Roshni and jyothi for trusting me..
യെല്ലോ ഫെതേർസ് നടത്തിയ ബേബി ഹേസലിൻ്റെ ജന്മദിനാഘോഷത്തിൽ " You are my sunshine " എന്നതായിരുന്നു തിം. റോയൽ ഐസിങ്ങിൽ തിർത്ത പഞ്ചസാര കുക്കികളും ബട്ടർ ക്രീം ഫ്രോസ്റ്റിംങ്ങും ഫോണ്ടൻ്റും ചേർന്ന കപ്പ് കേക്കുകളും കസ്റ്റമർ ആഗ്രഹിച്ച തീമിനെ അന്വർത്ഥമാക്കി.ഫബീസ് കേക്സിൽ വിശ്വാസം അർപ്പിച്ചതിന് റോഷ്നിക്കും ജ്യോതിക്കും നന്ദി.
Dulce De Leche Cake
ഏറെ രുചികരമായ പരമ്പരാഗത ലാറ്റിനമേരിക്കൻ കേക്കായ 'ഡൽസ് ഡി ലെച്ചെ കേക്ക്.' കസ്റ്റമറുടെ ജന്മദിനാഘോഷം കൂടുതൽ മാധുര്യം നിറഞ്ഞതാവാൻ കൊതിയൂറും ഒരു സപെഷ്യൽ കേക്ക്.
Class Party Cake ( Vanilla Cake)
ഫിസാൻ്റെ സ്കൂൾ സെൻ്റ് ഓഫ് പാർട്ടിക്കായി പൂർണ്ണമായും കസ്റ്റമൈസ്ഡ് ചെയ്ത് കൊടുത്ത ഫോണ്ടൻ്റ് കേക്ക്.
Bus Cake ( Butterscotch Cake)
ബസ്സുകളോട് ഏറെ പ്രീയമുള്ള ഹയാന് തൻ്റെ അമ്മയുടെ വകയായി ഒരു സ്നേഹ സമ്മാനം.കസ്റ്റമറുടെ ആഗ്രഹ പ്രകാരമുള്ള ഡീറ്റേയിലിങ്ങ് ടോപ്പിൽ കൊടുത്തിരിക്കുന്നു
Delicious Russian Medovic Or Honey Cake
Delicious Russian medovik or Honey cake for my honey❤❤❤
പഴയ സോവിയറ്റ് യൂണിയനിൽ പോപ്പുലർ ആയ റഷ്യൻ മിഡോവിക് കേക്ക്( ഹണീ കേക്ക്). എൻ്റെ പ്രീയപ്പെട്ടവനായി പ്രത്യേകം തയ്യാറാക്കിയ തേനൂറും മാധുര്യമുള്ള ഒരു സ്പെഷ്യൽ ജന്മ ദിന സമ്മാനം.അനവധി ലെയറുകളിലായി സോർ ക്രീമോട് കൂടിയാണ് ഇത് നിർമിച്ചത്
Love Themed Birthday Cake (Moist chocolate cake)
ലൗ തീമായിട്ടുള്ള മനോഹരമായ ഒരു പിറന്നാൾ കേക്ക്. തൻ്റെ പ്രീയപ്പെട്ടവനായി ഭാര്യയുടെ സ്നേഹോപഹാരം
Vanilla Cake filled with Nuts
ഇവാൻ്റെ ആദ്യ ജന്മദിനാഘോഷത്തിനായി കസ്റ്റമറുടെ ഓർഡർ വന്നപ്പോൾ, ഞങ്ങൾ അതിനായി തിരഞ്ഞെടുത്തത് നട്സ് നിറച്ച രുചികരമായ വാനില കേക്ക് ആയിരുന്നു.
Snickers cake
Snickers Cake to celebrate the first bday of little cutie pie muhammed...
വളരെ ക്യൂട്ട് ബേബിയായ മുഹമ്മദിൻ്റെ ആദ്യ പിറന്നാൾ ദിനം കൊണ്ടാടാൻ അവൻ്റെ മാതാപിതാക്കൾ തിരഞ്ഞെടുത്തത്, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ തീം ആയിട്ടുള്ള കസ്റ്റമൈസ് ചെയ്ത സ്നിക്കേർസ് കേക്ക് ആയിരുന്നു.
Little snowman cookies
ഫബീസ് കേക്സ് കസ്റ്റമൈസ് ചെയ്ത ലിറ്റിൽ സ്നോ മേൻ റോയൽ ഐസിങ്ങ് ഷുഗർ കുക്കീസ്. കൃസ്പിനസ്സ് കൊണ്ടും പലതരം ആർട്ട് വർക്കുകൾ കൊണ്ടും രുചികരവും മനോഹരവുമായ പഞ്ചസാര കുക്കികൾ ഫബീസ് കേക്സ് ഓർഡറിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് കൊടുക്കാറുണ്ട്.
Raffaello cake (Almond cake) and vanilla Cup cakes
ഇവയുടെ ആദ്യ പിറന്നാൾ ദിനം ആഘോഷിക്കാൻ മാതാപിതാക്കൾ തിരഞ്ഞെടുത്ത തീം മകളുടെ പിറന്നാൾ ദിന കോസ്റ്റ്യൂമിൻ്റെ നിറമായ നീല നിറം ആയിരുന്നു. കസ്റ്റമറുടെ ആവശ്യം അനുസരിച്ച് ആൽമണ്ടിനാൽ നിർമിതമായ റഫെല്ലോ കേക്കും വാനില കപ്പ് കേക്കും അവർ ആഗ്രഹിച്ച അതേ നിറത്തിലും രുചിയിലും കസ്റ്റമൈസ് ചെയ്തു കൊടുക്കാൻ ഫബീസ് കേക്സിന് കഴിഞ്ഞതിൽ അതീവ സംതൃപ്തി ഉണ്ട്.
Twinkle Twinkle Little Star themed cookies
Twinkle Twinkle Little Star themed cookies for yellofeathers ...
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ തീമിൽ യെല്ലോ ഫെതേർസിന് വേണ്ടി ഫബീസ് കേക്സ് കസ്റ്റമൈസ് ചെയ്ത റോയൽ ഐസിങ്ങ് ഷുഗർ കുക്കീസ്
Crunchy vanilla cake
It is really pleasure to know our customer loved our cake and ordered again for no reason... here is our nutty vanilla cake that went today..
ഞങ്ങളുടെ ഹോംമേഡ് കേക്സിൻ്റെ രുചിയും മണവും കാരണം, പലപ്പോഴും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഒരേ കസ്റ്റമർ തന്നെ വീണ്ടും വീണ്ടും കേക്ക് ഓർഡർ ചെയ്യുന്ന മനോഹരമായ അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടാകാറുണ്ട് ക്രൻചി - നട്ടി വാനില കേക്ക് ഉണ്ടായതും അങ്ങനെ ഒരു 'കസ്റ്റമർ ലൗ' കാരണമാണ്.
Chocolate cake
ചോക്ലേററ് ഏറെ ഇഷ്ടപ്പെടുന്ന കസ്റ്റമറുടെ ആവശ്യമനുസരിച്ച് നിർമ്മിച്ച ചോക്ലേറ്റ് ഷേവിങ്ങ്സോട് കൂടിയ സ്വാദിഷ്ടമായ ചോക്ലേറ്റ് കേക്ക്.
Moist chocolate cake
തൻ്റെ ഭർത്താവിൻ്റെ ജന്മദിനം ആഘോഷിക്കാൻ സ്നേഹനിധിയായ ഭാര്യ ഓർഡർ ചെയ്ത 'മോയിസ്റ്റ് ചോക്ലേറ്റ് കേക്ക്'.
Super Sonic Cake
ഷൈനിന്റെയും ആസ്മി ഷൈൻ യുടെ യും മകൻ മുഹമ്മദ് ന്റെ അഞ്ചാം പിറന്നാൾ ദിനത്തിൽ തയ്യാറാക്കിയ സൂപ്പർ സോണിക് കേക്ക്
Dinoco Car Cake
Dinoco Car cake for sweet little Basheer to celebrate his 1st birthday..
അൽ ജവാഹീര് എന്ന കമ്പനി യുടെ ഓണർ ആയ ഷൈനിന്റെയും ആസ്മി ഷൈൻ യുടെ യും മകൻ ബഷീറിന്റെ ആദ്യ ജന്മദിനത്തിനു തയ്യാറാക്കിയ കാര് കേക്ക്
Cookies
Cookies for sweet little Basheer to celebrate his 1st birthday.
FERRERO ROCHER CAKE (Birthday Cake)
എന്റെ പ്രിയ സഹോദര പുത്രൻ ഫസീൻ ന്റെ പതിനൊന്നാമത് ജന്മ ദിനത്തിൽ തയ്യാറാക്കിയ കേക്ക്
Camera Theme Cake
ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടപെടുന്ന ഭർത്താവു നിഖിൽ നു വേണ്ടി പ്രിയ ഭാര്യ അഡ്വക്കേറ്റ് ആതിര നിഖിൽ ഓർഡർ തന്ന കാമറ കേക്ക്..
Twinkle Twinkle Little Star themed cookies
Twinkle Twinkle Little Star themed cookies for yello feathers ...
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ തീമിൽ യെല്ലോ ഫെതേർസിന് വേണ്ടി ഫബീസ് കേക്സ് കസ്റ്റമൈസ് ചെയ്ത റോയൽ ഐസിങ്ങ് ഷുഗർ കുക്കീസ്